Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Admit Cards

Kerala

കെ​മാ​റ്റ് സെ​ഷ​ൻ 1 - 2026: അ​ഡ്മി​റ്റ് കാ​ർ​ഡു​ക​ൾ ഡൗ​ൺ​ലോ​ഡ് ചെ​യ്യാം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: 22ന് ​​​ന​​​ട​​​ത്തു​​​ന്ന എം​​​ബി​​​എ കോ​​​ഴ്സു​​​ക​​​ളി​​​ലേ​​​ക്കു​​​ള്ള പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷ​​​യാ​​​യ മാ​​​നേ​​​ജ്മെന്‍റ് ആ​​​പ്റ്റി​​​റ്റ്യൂ​​​ഡ് ടെ​​​സ്റ്റ് (കെ​​​മാ​​​റ്റ് സെ​​​ഷ​​​ൻ I - 2026) ഓ​​​ൺ​​​ലൈ​​​ൻ അ​​​പേ​​​ക്ഷ സ​​​മ​​​ർ​​​പ്പി​​​ച്ച​​​വ​​​രു​​​ടെ അ​​​ഡ്മി​​​റ്റ് കാ​​​ർ​​​ഡു​​​ക​​​ൾ പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷാ ക​​​മ്മീ​​​ഷ​​​ണ​​​റു​​​ടെ www.cee.kerala.gov.inൽ​​​നി​​​ന്നും ഡൗ​​​ൺ​​​ലോ​​​ഡ് ചെ​​​യ്യാം.

ഓ​​​ൺ​​​ലൈ​​​ൻ അ​​​പേ​​​ക്ഷ​​​യി​​​ലെ അ​​​പാ​​​ക​​​ത​​​ക​​​ൾ മൂ​​​ലം ചി​​​ല അ​​​പേ​​​ക്ഷ​​​ക​​​രു​​​ടെ അ​​​ഡ്മി​​​റ്റ് കാ​​​ർ​​​ഡു​​​ക​​​ൾ ത​​​ട​​​ഞ്ഞു​​​വ​​​ച്ചി​​​ട്ടു​​​ണ്ട്. അ​​​ത്ത​​​രം അ​​​പേ​​​ക്ഷ​​​ക​​​ർ​​​ക്ക് www.cee. kerala.gov.inലൂ​​​ടെ 20ന് ​​​ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞ് ര​​​ണ്ടി​​​നു മു​​​ൻ​​​പ് ഓ​​​ൺ​​​ലൈ​​​ൻ അ​​​പേ​​​ക്ഷ​​​യി​​​ലെ അ​​​പാ​​​ക​​​ത​​​ക​​​ൾ പ​​​രി​​​ഹ​​​രിക്കു​​​ന്ന മു​​​റ​​​യ്ക്ക് അ​​​ഡ്മി​​​റ്റ് കാ​​​ർ​​​ഡു​​​ക​​​ൾ ല​​​ഭ്യ​​​മാ​​​കും.

വി​​​ശ​​​ദ​​​വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക് പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷാ ക​​​മ്മീ​​​ഷ​​​ണ​​​റു​​​ടെ വെ​​​ബ്സൈ​​​റ്റി​​​ൽ ന​​​ൽ​​​കി​​​യി​​​ട്ടു​​​ള്ള വി​​​ജ്ഞാ​​​പ​​​നം കാ​​​ണു​​​ക. ഹെ​​​ൽ​​​പ്പ് ലൈ​​​ൻ: 0471-2332120.

Latest News

Up